Son of a bus conductor, Atharva Ankolekar spins India to U-19 Asia Cup Title
ഇന്ത്യ അണ്ടര്‍ 19 ഏഷ്യന്‍ ചാമ്പ്യന്മാരായപ്പോഴും ഒരു കളിക്കാരന്‍ ശ്രദ്ധാകേന്ദ്രമാവുകയാണ്. പതിനെട്ടുവയസുള്ള അഥര്‍വ അന്‍കോലേക്കര്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ബഹുമതിയും സ്വന്തമാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്.